മണ്ണാര്‍ക്കാട് : കേരളത്തില്‍ മഴ സാഹചര്യം കണക്കിലെടുത്ത് ജൂലൈ 18ന് കോഴി ക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 18ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ല കളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 18ന് മഞ്ഞ അലര്‍ട്ടാണ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
