കോണ്‍ഗ്രസ് : കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമമവാര്ഷിക ദിനമാചരിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് മനച്ചിത്തൊടി ഉമ്മര്‍ അധ്യക്ഷനായി. നേതാക്കളായ പി.മുരളീധരന്, കെ.ജി ബാബു, കെ.ജെ രമേഷ്, വി.പ്രീത, മണികണ്ഠന് വടശ്ശേരി, എന്‍.പി ഷറഫുദ്ദീന്, പി.അന്‍വര്‍ സാജിത്, എന്‍.കെ അമീന്, കെ.ജെ ജോര്‍ജ്, നിജോ വര്‍ഗീസ്, പി.കെ ഉസ്മാന് കെ.വിനീത, സാനിര്‍ മണലടി, മൊയ്തു കാഞ്ഞിരംകുന്ന്, എ.ദീപ, വി.ചന്ദ്രന്, വി.രാജന്, ഒ.പി ബാബു എന്നിവര്‍ സംസാരി ച്ചു.
