മണ്ണാര്‍ക്കാട് : തെങ്കര മണലടിയില്‍ വീടിന്റെ ചുവരിടിഞ്ഞ് വീണ് വയോധിക മരിച്ചു. ലക്ഷംവീട് നഗറില്‍ പാത്തുമാബി (85) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെയായിരു ന്നു സംഭവം. താലൂക്കൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം