കല്ലടിക്കോട് : കരിമ്പ മൂന്നേക്കര്‍ പാങ്ങ് ചൂരാപ്പുഴ വീട്ടില്‍ സി.എ എബ്രഹാം (വാവച്ചന് -75) അന്തരിച്ചു. സംസ്ക്കാരം നാളെ (ജൂണ്‍12) ഉച്ചകഴിഞ്ഞ് 3ന് ചുള്ളിയാംകുളം ഹോളീ ഫാമിലി പളളി സെമിത്തേരിയില്‍.ഭാര്യ: അന്നക്കുട്ടി. മക്കള്‍: ഷിനോയ്, ഷില്‍ബി.
ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം