തച്ചനാട്ടുകര : റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ തച്ചനാട്ടുകര പാലോട് കുന്നത്ത് രാമഗുപ്തന് (83) അന്തരിച്ചു. ഭാര്യ: പാറു കുട്ടിയമ്മാള്‍. മക്കള്‍: ശിവപ്രസാദ് പാലോട് (ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ്), പുഷ്പലത, ശശിധരന് സാവിത്രി. മരുമക്കള്‍: കെ. സൗമ്യ (പ്രേരക് തച്ചനാട്ടുകര), ഗോപീകൃഷ്ണന്, സേതുമാധവന്.