കല്ലടിക്കോട് : തുപ്പനാട് പുഴ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറി. കുണ്ടം കണ്ടം ഭാഗത്തെ കുണ്ടംകണ്ടം ഭാഗത്തെ ആറോളം വീടുകളിലേക്ക് വെള്ളംകയറിയ തായാണ് വിവരം. ഇന്ന് രാവിലെ യോടെയാണ് സംഭവം. കുടുംബങ്ങളോട് പഞ്ചായ ത്തിന് സമീപത്തെ ബഡ്‌സ് സ്‌കൂ ളിലേക്ക് മാറി താമസിക്കാന്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് ദുരന്തനിവാരണ സമിതി യോഗം ചേരുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രന്‍ മാസ്റ്റര്‍ അറിയിച്ചു.

മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിലെ വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ചേരൂ.
https://chat.whatsapp.com/D5tu9GZ1fCQCsAH6hk1JOY

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!