പാലക്കാട്:വനിതാ ശിശു വികസന വകുപ്പിന്റെ 2019 ലെ സംസ്ഥാന വനിതാരത്ന പുരസ്‌കാരത്തിന് ജില്ലയില്‍ നിന്നും നാമനിര്‍ദേശം ചെയ്ത ഡോ.പാര്‍വ്വതി വാര്യര്‍, പി.യു ചിത്ര എന്നിവര്‍ അര്‍ഹരായി. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡോ.പാര്‍വ്വതി വാര്യര്‍ തെരഞ്ഞെടുക്ക പ്പെട്ടത്.കായികരംഗത്തെ മികവിനാണ് പി.യു ചിത്ര പരിഗണിക്ക പ്പെട്ടത്. സാമൂഹ്യസേവനം, പ്രതികൂല സാഹചര്യങ്ങളെ അതിജീവി ച്ച് ജീവിത വിജയം നേടിയ വനിത, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നിവ ഉള്‍പ്പെടെ അഞ്ച് മേഖലകളിലാണ് പുരസ്‌കാരം നല്‍കു ന്നത്.