മണ്ണാര്‍ക്കാട്: മദര്‍കെയര്‍ ഹോസ്പിറ്റലും കുളപ്പാടം പുലരി ക്ലബ് ആന്‍ഡ് ലൈബ്രറിയും കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ന്യൂറോ ളജി മഡിക്കല്‍ ക്യാംപ് മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നടന്നു. തലവേദന, പക്ഷാഘാതം, വിറയല്‍, ഓര്‍മ്മകുറവ്, കഴുത്തുവേദന തുടങ്ങീ ന്യൂറോ സംബന്ധമായ അസുഖങ്ങളാ ല്‍ ബുദ്ധിമുട്ടുന്ന നിരവധി പേര്‍ ചികിത്സ തടിയെത്തി. പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. വിനോദ് തമ്പി നാരായണന്‍ ക്യാംപിന് നേതൃത്വം നല്‍കി. മദര്‍കെയര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ എം.വി.തോമസ്, പുലരി ക്ലബ് ആന്‍ഡ് ലൈബ്രറി പ്രസിഡന്റ് മുജീബ് മല്ലിയില്‍, എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ വേണുഗോപാല്‍, സുബ്രഹ്മ ണ്യന്‍, അജീഷ്, സിദ്ദീഖ് മല്ലിയില്‍, സി.പി.ഗീരിഷ്, ലൈബ്രേറിയന്‍ ഗിരീഷ് തുടങ്ങി യവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!