കോട്ടോപ്പാടം : കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റിയുടെ പുതിയ പ്രസിഡ ന്റായി മനച്ചിതൊടി ഉമ്മര്‍ ചുമതലയേറ്റു. മണ്ഡലം കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡ ന്റ് സി.ജെ.രമേഷ് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, വി.വി.ഷൗക്കത്ത്, പി.മുരളീധരന്‍, കെ.ജി.ബാബു മാസ്റ്റര്‍, എ.അസൈനാര്‍ മാസ്റ്റര്‍, അന്‍വ ര്‍ ആമ്പാടത്ത്, ഷിഹാബ് കുന്നത്ത്, എ.വി.മത്തായി, വി.പ്രീത, ടി.കെ.ഇപ്പു, ഗിരീഷ് ഗുപ്ത, ഹംസ മാസ്റ്റര്‍, അസീസ് ചെറുമലയില്‍, നൗഫല്‍ താളിയില്‍, സമദ് നാലകത്ത്, അമീന്‍ നെല്ലിക്കുന്നന്‍, സിജാദ് അമ്പലപ്പാറ, ആഷിഫ് കാപ്പില്‍, അന്‍വര്‍ ഷാജി, ശശി ഭീമനാട്, നാസര്‍ വേങ്ങ, എന്‍.പി.ശറഫുദ്ധീന്‍, ശാന്തമ്മ ടീച്ചര്‍, വിനീത, നിജോ വര്‍ഗീസ്, കൃഷ്ണപ്ര സാദ്, മണികണ്ഠന്‍ വടശ്ശേരി, എ.ദീപ, യൂസുഫ് പച്ചീരി, സുകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!