അലനല്ലൂര്‍: എ.എം.എല്‍.പി.സ്കൂളില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടിക്കലാമേളയും റാലിയും സംഘടിപ്പിച്ചു.മുന്‍ പ്രധാനാ ദ്ധ്യാപകന് കെ.വേണു ഗോപാലന് ഉദ്ഘാടനം ചെയ്തു.കെ.എ. സുദര് ശന കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ടി.കെ. മന്‍സൂര്‍, പി.വി.ജയപ്രകാ ശ്, റീന പര്വ്വീണ്, സുലൈഖ , ഫര്‍സാന , നൗഷാദ് പുത്തങ്കോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.റാലിക്ക് ഹരികൃഷ്ണന്,അനീസ പുല്ലോ ടന്‍, പി.എം.ഷീബ, നിഷ പി.,ഷഹര്ബാന് ആറാട്ടുതൊടി,സൗമ്യ തുടങ്ങിയവര്‍ നേതൃത്വം നല്കി.
