തച്ചനാട്ടുകര:ഉണ്ണിക്കുട്ടന് സ്മാരക പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഓഫിസ് പ്രവര്‍ത്തന ഉദ്ഘാടനം പാലോട് സെന്ററില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം മാസ്റ്റര്‍ നിര്‍വ്വഹിച്ചു.ഉണ്ണികുട്ടന് സ്മാരക പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് കെ രാമചന്ദ്രന് അധ്യക്ഷനായി.സജീവ് കുലിക്കിലിയാട് മുഖ്യപ്രഭാഷണം നടത്തി.ബീന മുരളി,പി മന്സൂറിലി മാസ്റ്റര്‍, സി.പി സുബൈര്‍, സജീവന്,ഡോ.രാമചന്ദ്രന് ടി.സ്,സി.ജയന്, ഷാജഹാന് മാടാമ്പാറ, മധുസൂദരന്‍,ഹരികുമാര്‍ ടി.കെ,മുഹമ്മദ് പട്ടിശ്ശിരി,സി.പി ജയ ടീച്ചര്‍,എം.കെ ലീല എന്നിവര്‍ സംസാരിച്ചു.സൊസൈറ്റി സെക്രട്ടറി പി രാധാകൃഷ്ണന് സ്വാഗതവും മന്‍സൂര്‍ നന്ദിയും പറഞ്ഞു.
