കോട്ടോപ്പാടം: ലഹരിമുക്ത കാമ്പയിന്റെ ഭാഗമായി തിരുവിഴാം കുന്ന് പുളിക്കലടി കോളനിയില്‍ സിപിഎയുപി സ്‌കൂളിലെ അ ധ്യാപകര്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.വീടുകള്‍ തോറും ലഘുലേഖയും വിതരണം ചെയ്ത് ലഹരിമുക്തമെന്ന് പോസ്റ്റര്‍ പതി ക്കുകയും ചെയ്തു.മാനേജര്‍ സി പി ഷിഹാബുദ്ദീന്‍ അധ്യക്ഷനായി. മെന്റര്‍ അധ്യാപിക ദിവ്യ കുമാരന്‍,പി അബ്ദുള്‍ കരീം എന്നിവര്‍ ക്ലാസ്സെടുത്തു.മണികണ്ഠന്‍,മുഹമ്മദ് പാഷ,രഞ്ജിത്ത് ജോസ്,ഷീജ, റജീന,നിഷ എന്നിവര്‍ സംസാരിച്ചു.പ്രധാന അധ്യാപിക ടി ശാലിനി സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!