മണ്ണാര്‍ക്കാട്: എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി എ റസാഖ് മൗലവി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.കെ എസ് യു (എസ് ) ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് (എസ്) ബ്ലോക്ക് ജനറല്‍ സെ ക്രട്ടറി, കോണ്‍ഗ്രസ് (എസ്) ബ്ലോക്ക് വൈസ് പ്രസിഡന്റ്,എന്‍.സി.പി ജില്ലാ ട്രഷറര്‍, ജില്ലാ വൈസ് പ്രസിഡന്റ്,ജില്ലാ പ്രസിഡന്റ്,കാരാകു റുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , കോഴിക്കോട് എയര്‍പോര്‍ട്ട് അ ഡൈ്വസറി ബോര്‍ഡ് അംഗം,കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി (കെല്‍) ഡയറക്ടര്‍,സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ഡയറക്റ്റര്‍,എന്നീ നിലകളില്‍ പ്രവര്‍ത്തി ച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!