അലനല്ലൂര്‍: പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും എം ബിബിഎസ് നേടിയ എടത്തനാട്ടുകര മുണ്ടക്കുന്ന് സ്വദേശിനി ഡോ.കെ അരുണയെ ന്യൂഫിനിക്‌സ് ക്ലബ്ബ് ആദരിച്ചു. എടത്തനാ ട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ സത്യന്‍ മാസ്റ്ററുടെയും ജാനകി ടീച്ചറുടെയും മകളാണ് അരുണ.ക്ലബ്ബ് പ്രസിഡന്റ് നിജാസ് ഒതുക്കുംപുറത്ത്,സെക്രട്ടറി ഷി ഹാബുദ്ദീന്‍ ചക്കംതൊടി,സമീല്‍ വട്ടതൊടി,ഷബീബ് ചക്കംതൊടി, ഹാഷിര്‍ ഷഹാന്‍ തെക്കന്‍, നിസാര്‍ ചക്കംതൊടി, ഷബീര്‍ ചെട്ടിപ്പ ള്ള, കെ വി അന്‍ഷാദ്, സമീജ് ചക്കംതൊടി, റിന്‍ഷാദ് മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!