കോട്ടോപ്പാടം: തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂള്‍ മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് സൈക്കോളജി വിഭാഗത്തിന്റെ സഹ കരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.പ്രൊഫ. അല്‍ക്ക,പ്രൊഫ.നജീഹ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയി ച്ചു.സ്‌കൂള്‍ പ്രധാന അധ്യാപിക ശാലിനി,മാനേജര്‍ സി പി ഷിഹാ ബുദ്ദീന്‍,ആശ്രയ ചാരിറ്റി പ്രസിഡന്റ് ജയരാജന്‍,മോഹന്‍ദാസ്, ശ്രീവത്സന്‍,പിടിഎ വൈസ് പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍,പ്രമീള, എംപിടിഎ പ്രസിഡന്റ് പ്രീത എന്നിവര്‍ സംസാരിച്ചു. ലഹരിക്കെ തിരെ സ്‌കിറ്റ്,ഫ്‌ളാഷ് മൊബ്,മൈം എന്നിവയും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!