അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് ഗ്രാമബന്ധു വായനശാല യുടെ നേതൃത്വത്തില്‍ മാനവമൈത്രി സംഗമം നടത്തി.വാര്‍ഡ് മെ്മ്പര്‍ സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു.പി യൂസഫ് മാസ്റ്റര്‍ അധ്യ ക്ഷനായി.ചടങ്ങില്‍ എസ്എസ്എല്‍സി,പ്ലസ്ടു വിജയികളെ ആദരി ച്ചു.ചളവ ജി യു പി സ്‌കൂള്‍ അധ്യാപികയും കവയിത്രിയുമായ ഊര്‍മ്മിള ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.അലനല്ലൂര്‍ പഞ്ചായത്ത് അംഗം പി രഞ്ജിത്ത്,താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.അബ്ദുള്ള മാസ്റ്റര്‍,സജീഷ് പി, സി സജീര്‍ ബാബു, സി യൂനസ്,പി ജയപ്രകാശ്,രത്‌നവല്ലി, ഷീജ ടീച്ചര്‍,സി ഷൗക്കത്ത്,എന്‍ രാധാകൃഷ്ണ ന്‍ മാസ്റ്റര്‍,ജിതേഷ് മാസ്റ്റര്‍, എന്‍ അര്‍ജുനന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.വായനശാല സെക്രട്ടറി കെ ഭാസ്‌കരന്‍ മാസ്റ്റര്‍ സ്വാഗ തം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!