കുമരംപുത്തൂര്‍ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സിഗ്നേച്ചര്‍ ക്യാമ്പയിന് നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസി ഡന്റ് വിജയലക്ഷ്മി അധ്യക്ഷയായി.മണ്ണാര്‍ക്കാട് സബ് ഇന്‍സ്പെക്ടര്‍ എം.സുനില്‍ ക്ലാസ്സെടുത്തു.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യ ക്ഷന്‍ സഹദ് അരിയൂര്‍,കാദര്‍ കുത്തനിയില്‍,രാജന് ആമ്പാടത്ത്, റസീന വറോടന്‍,ഷെരീഫ്,ബാലസഭ ആര്‍പി അബു വറോടന്‍, സി ഡിഎസ് ചെയര്‍പേഴ്സണ്‍ സുനിത,കമ്മ്യൂണിറ്റി കൗണ്‍സിലര്‍ അന ഘ,വൈസ് ചെയര്‍പേഴ്സണ്‍ സല്‍മ തുടങ്ങിയവര്‍ പങ്കെടുത്തു. ബാ ലസഭ പ്രവര്‍ത്തകര്‍ അണി നിരന്ന റാലിയും ഉണ്ടായി.