അലനല്ലൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റിയു ടെ നേതൃതത്തില്‍ ബൈക്ക് റാലി നടത്തി.യൂത്ത് കോണ്‍ഗ്രസ് അല നല്ലൂര്‍ മണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാഴിക്ക് പതാക കൈ മാറി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെള്ളേങ്ങര ബക്കര്‍ ഉദ്ഘാട നം ചെയ്തു.നിയോജക മണ്ഡലം ഭാരവാഹികളായ അസീസ് കാര, സിനാന്‍ തങ്ങള്‍, ഹമീദ് ആലുങ്ങല്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ മുജീബ് കൊടിയംക്കുന്ന്,ഷൗക്കത്ത് തയ്യില്‍, അഫ്‌സല്‍ ഖാലിദ് പി, ശിഹാബുദ്ദീന്‍ സി,വിമല്‍ ദാസ് സി, റംഷാദ് മോനു ഇ, അനൂപ് കെ, മുഹമ്മദ് ഉണ്ണിയാല്‍, റംഷാദ് ബാവ ടി കെ, വസീം ടി, അന്‍വര്‍ ആലുങ്ങല്‍, മണികണ്ഠന്‍ പറശ്ശേരി, കോണ്‍ഗ്രസ് നേതാകളായ ശംസുദ്ധീന്‍ ടി കെ,റഫീഖ് കൊടക്കാട്, ബാപുട്ടി നീ റന്‍ കുഴിയില്‍, റസാഖ് മംഗലത്ത്, സുരേഷ് കൊടുങ്ങയില്‍, അഹ്മദ് സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.