അലനല്ലൂര്‍: എടത്തനാട്ടുകര അല്‍മനാര്‍ ഖുര്‍ആനിക് പ്രീ സ്‌കൂ ളില്‍ സംഘടിപ്പിച്ച വൈറ്റ് ഡേ ആഘോഷം ശ്രദ്ധേയമായി. കുട്ടി കള്‍ക്ക് സമധാനത്തിന്റെ പ്രതീകമായ വെള്ളനിറം പരിചയപ്പെ ടുത്തുന്നതോടൊപ്പം ലാളിത്യം, വിശുദ്ധി,ദയ, ബഹുമാനം, അനുസര ണാശീലം എന്നി മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടിയാണ് വൈറ്റ് ഡേ ആഘോഷമൊരുക്കിയത്.തൂവെള്ള നിറത്തിലുള്ള വസ്ത്രമണിഞ്ഞ് തൊപ്പി ധരിച്ച് കുരുന്നുകള്‍ ആഘോഷത്തില്‍ പങ്കാളികളായി.വെള്ള പേപ്പര്‍ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്ക ള്‍,പോസ്റ്ററുകള്‍,ചിത്രങ്ങള്‍,കളിപ്പാട്ടങ്ങള്‍ എന്നിവയാല്‍ വേദിയും മനോഹരമാക്കിയിരുന്നു.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഫാത്തിമ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.അധ്യാപകരായ ഫാത്തിമ,നിസിയ, ഷംന, സൈനബ,ഹസീന,നൗഷിദ,കദീജ,സബ്‌ന,റിഷാന എന്നിവര്‍ നേതൃ ത്വം നല്‍കി.മധുരവിതരണവുമുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!