അഗളി: അട്ടപ്പാടി മുക്കാലിയില്‍ ഹോട്ടലിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു.പ്രധാന റോഡരുകിലെ ബാംബു ഹോട്ടലാണ് ഇന്നലെ തകര്‍ ന്നത്.രാവിലെ പത്തോടെയാണ് ഇടിഞ്ഞു വീണത്.ഹോട്ടല്‍ പ്രവര്‍ ത്തിച്ചിരുന്നെങ്കിലും ആളപായമില്ല.റോഡും ഹോട്ടലും അല്‍പ്പം ഉയര്‍ന്ന സ്ഥലത്താണ്.പത്തടി താഴ്ചയുള്ള മറ്റൊരു വീടിന്റെ മുറ്റ ത്തേക്കാണ് ഇടിഞ്ഞ് വീണത്.ഫര്‍ച്ചീറും പാത്രങ്ങളും ഇരുചക്ര വാഹനങ്ങളും നശിച്ചു.മുക്കാലി സ്വദേശി ഉണ്ണികൃഷ്ണന്റേതാണ് ഹോട്ടല്‍.മുക്കാലിയിലും പരിസരത്തും തുടര്‍ച്ചയായി മഴയുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!