അഗളി: കെ.എസ്.യു അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ കെ.എസ്.യു 65-ാം ജന്‍മദിനമാഘോഷിച്ചു.യൂത്ത് കോ ണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.കെ.സ്.യു അട്ടപ്പാടി ബ്ലോക്ക് പ്രസിഡണ്ട് ജോമിന്‍ കാവില്‍ പുരയിടത്തില്‍ അധ്യക്ഷനായി.നേതാക്കളായ ജോബി കുരുവിക്കാട്ടില്‍,എം.സി ഗാന്ധി,മാര്‍ട്ടിന്‍,സഫിന്‍ ഓട്ടുപ്പാറ, ടിറ്റു വര്‍ഗ്ഗീസ്,ഷാജഹാന്‍,സെനില്‍,അക്ഷയ്,അലന്‍,അഫ്‌സല്‍,സോനു,മരിയ,അനുശ്രീ,അജിന്‍,അദിനാന്‍,ഷിജില്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.