കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റി ക്രിയേഷന്‍ സെന്ററിന്റെ നേതൃത്വപത്തില്‍ നമ്മളൊന്ന് മാന വമൈത്രി സദസ്സ് സംഘടിപ്പിച്ചു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ഫായിസ അധ്യക്ഷയായി.ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസന്‍ പ്രതിജ്ഞചൊല്ലിക്കൊടുത്തു.കെ.രാമകൃഷ്ണന്‍,എം.മനോജ്,എ.ഷൗക്കത്ത്,കെ.ഹരിദാസ്,ശങ്കരനാരായണന്‍,ശിവശങ്കരന്‍,സുബ്രഹ്മണ്യന്‍,ഭാരതി,സി.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!