കുമരംപുത്തൂര്‍ : പഞ്ചായത്തിലെ രജിസ്റ്റര്‍ ചെയ്ത യൂത്ത് ക്ലബ്ബ്കള്‍ ക്കുള്ള സ്പോര്‍ട്സ് കിറ്റ് എന്‍.ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി അധ്യ ക്ഷയായി.വൈസ് പ്രസിഡന്റ് മേരി സന്തോഷ്,സ്ഥിരംസമിതി അധ്യക്ഷരായ സഹദ് അരിയൂര്‍,ഇന്ദിര മടത്തുംപുള്ളി,ഗ്രാമ പഞ്ചാ യത്ത് അംഗങ്ങളായ രാജന് ആമ്പടത്ത്,റസീന വറോടന്‍, ഷമീര്‍, കാദര്‍ കുത്തനിയില്‍,രുഗ്മിണി,അജിത്,ഉഷ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.വി രാധാകൃഷ്ണന് നായര്‍,ഇംപ്ലി മെന്റിങ് ഉദ്യോഗ സ്ഥന് വിജയകുമാര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.വികസന സ്റ്റാ ന്‍ഡിങ് കമ്മിറ്റി ചെയര്മാന് നൗഫല്‍ തങ്ങള്‍ സ്വാഗതവും യൂത്ത് കോര്‍ഡിനേറ്റര്‍ മുജീബ് മല്ലിയില്‍ നന്ദിയും പറഞ്ഞു.