അഗളി: പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഗൂളിക്കടവ് ബ്രാഞ്ച് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പഴേരി ഷോപ്പിങ് ഫെ സ്റ്റിവലിന്റെ കൂപ്പണ്‍ നറുക്കെടുപ്പ് വിജയിക്കുള്ള ഹീറോ പ്ലഷര്‍ എക്‌സ് ടെക്ക് സ്‌കൂട്ടറിന്റെ താക്കോല്‍ ദാനം നടന്നു.ഷോറൂമില്‍ നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഗളി സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പിഎസ് പ്രതിഭയ്ക്ക് അഗളി സബ് ഇന്‍സ്‌പെക്ടര്‍ എം. ആര്‍ സതീഷ് കുമാര്‍ സ്‌കൂട്ടര്‍ സമ്മാനിച്ചു. കെ. വി.വി.ഇ.എസ് പാലക്കാട് ജില്ലാ പ്രസിഡന്റ് വി.എം ലത്തീഫ്, ഗൂളി ക്കടവ് സെക്രട്ടറി മുഹമ്മദ്,വാര്‍ഡ് മെമ്പര്‍ കണ്ണമ്മ,ബി.ഷറഫുദ്ദീന്‍ പഴേരി,പഴേരി ഗ്രൂപ്പ് സി.എഫ് ഒ ബി.ബിജുകുമാര്‍,ഡയറക്ടര്‍ പി. ബിനീഷ്,മാര്‍ക്കറ്റിംഗ് മാനേജര്‍ വര്‍ഗീസ് സ്‌കറിയ,ബ്രാഞ്ച് മാനേജര്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!