കോട്ടോപ്പാടം: പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കുന്നതി ന്റെ ഭാഗമായി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡിഎസിന്റെ ആഭിമുഖ്യത്തില്‍ ബാലസഭ അംഗങ്ങള്‍ക്കായി ഒരു ക്കം വിദ്യാര്‍ത്ഥി സംഗമം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യസ്ഥിരം സമിതി ചെ യര്‍മാന്‍ പാറയില്‍ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ബി.ആര്‍.സി ട്രൈനര്‍ എംഅബ്ബാസ് ക്ലാസ്സ് എടുത്തു.വികസനകാര്യ സ്ഥിരം സമി തി ചെയര്‍പേഴ്‌സണ്‍ റഫീന മുത്തനില്‍,അസിസ്റ്റന്റ് സെക്രട്ടറി
ആര്‍.പത്മാദേവി,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എ.ദീപ,ബ്ലോക്ക് കോ ഓഡിനേറ്റര്‍ ഹരിദാസ്,ടി.ഫാത്തിമ,സി.ഷഫീഖ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ബാലസഭ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!