അലനല്ലൂര്‍: എടത്തനാട്ടുകര ചളവ മൈത്രി ലൈബ്രറിയുടെ നേതൃ ത്വത്തില്‍ മതനിരപേക്ഷതയിലൂന്നി വര്‍ഗീയ വിദ്വേഷങ്ങള്‍ക്കെ തിരെ പ്രതികരിക്കുക എന്ന സന്ദേശവുമായി മാനവ മൈത്രി സംഗ മം സംഘടിപ്പിച്ചു.കവി ശ്രീധരന്‍ പനച്ചിക്കുത്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു .എ. മുഹമ്മദ് മാസ്റ്റര്‍,എ.ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. മാനവിക ത പുലരുവാന്‍ സ്‌നേഹദീപം കൊളുത്തി പ്രതിജ്ഞയെടുത്തു .ഗ്രന്ഥശാല സെക്രട്ടറി പി. അജേഷ്, സ്വാഗതവും ഇ.മണികണ്ഠന്‍ നന്ദിയും പറഞ്ഞു.