മണ്ണാര്‍ക്കാട്: പെട്രോള്‍ ഡീസല്‍ വിലയില്‍ കേന്ദ്രം കുറച്ചതിന് ആ നുപാതികമായി സംസ്ഥാനവും നികുതി കുറച്ച് ജനങ്ങളോടുള്ള ബാധ്യത നിറവേറ്റണമെന്ന് ആര്‍എസ്പി മണ്ണാര്‍ക്കാട് മണ്ഡലം കമ്മി റ്റി യോഗം ആവശ്യപ്പെട്ടു.വിലകുറച്ചതില്‍ സംസ്ഥാന സര്‍ക്കാരി ന്റെ അവകാശവാദം ജനവഞ്ചനയാണെന്നും യോഗം കുറ്റപ്പെടു ത്തി.മണ്ഡലം സെക്രട്ടറി എ.എയ്യപ്പന്‍ അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം കെ.കൃഷ്ണകുമാര്‍,പി.രമേശ്,കെ.ബാപ്പുട്ടി,എന്‍.കെ ജയരാജ ന്‍,സലീം എന്നിവര്‍ സംസാരിച്ചു.