കോട്ടോപ്പാടം: കണ്ടമംഗലം പുലിമുണ്ടക്കുന്ന് കൊടുന്നോട്ടില്‍ മൊയ്തു (65) നിര്യാതനായി.ഖബറടക്കം ഞായര്‍ (22-05-2022) രാവിലെ അമ്പാഴക്കോട് മഹല്ല് ഖബര്‍സ്ഥാനില്‍.ഭാര്യ: കദീജ.മക്കള്‍: റസിയ, റഷീദ് (യുഎഇ),റഷീദ (ഒമാന്‍).മരുമക്കള്‍: ആഷിഖ്,സുമയ്യ,റൗഫ് (ഒമാന്‍).
ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം