മണ്ണാര്‍ക്കാട്: സ്കൂള്‍ ബസുകളുടെ യാന്ത്രിക പരിശോധന 25ന് രാ വിലെ എട്ട് മണിക്ക് തെങ്കര സി.എഫ് ഗ്രൗണ്ടില്‍ നടക്കും. സ്കൂള്‍ കുട്ടികള്‍ക്ക് പരമാവധി സുരക്ഷ ഉറപ്പു വരുത്തുന്നതിന്‍റ ഭാഗമായി നടത്തുന്ന പരിശോധനയില്‍ മണ്ണാര്‍ക്കാട് സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് പരിധിയിലുളള എല്ലാ സ്കൂള്‍ അധികൃതരും സ്കൂള്‍ വാഹനങ്ങള്‍ പരിശോധനക്ക് ഹാജരാക്കണമെന്ന് ജോയിന്‍റ് ആര്‍.ടി.ഒ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!