കോട്ടോപ്പാടം:സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനം വി നാശ വികസനത്തിന്റെ ഒന്നാം വാര്‍ഷിക മായി ആചരിച്ച് യു.ഡി. എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി കോട്ടോപ്പാടം സെന്ററില്‍ സായാഹ്ന ധര്‍ണ നടത്തി.സില്‍വര്‍ ലൈന്‍ ജനദ്രോഹ പദ്ധതി, അതി രൂ ക്ഷമായ വിലക്കയറ്റം,ക്രമസമാധാന തകര്‍ച്ച,മദ്യ-മയക്കുമരുന്ന് വ്യാപനം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.യു ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ സി.ജെ.രമേഷ് അധ്യക്ഷനായി. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍ മുഖ്യ പ്രഭാഷ ണം നടത്തി.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കള ത്തില്‍,എ.അസൈനാര്‍ മാസ്റ്റര്‍,ഒ.ചേക്കു മാസ്റ്റര്‍, പി.കൊച്ചുനാരാ യണന്‍ മാസ്റ്റര്‍,എം.കെ.മുഹമ്മദാലി,ഉമ്മര്‍ മനച്ചിത്തൊടി, റഷീദ് മുത്തനില്‍,ഷമീര്‍ ബാബു, നാസര്‍ പുളിക്കല്‍,സനീര്‍ ബാബു, കെ. ടി.അബ്ദുല്ല,മുനീര്‍ താളിയില്‍,സാജിദ് പൂഞ്ചോല, ബ്ലോക്ക് പഞ്ചാ യത്തംഗം മണികണ്ഠന്‍ വടശ്ശേരി,പാറയില്‍ മുഹമ്മദാലി, നിജോവ ര്‍ഗീസ്,കിളയില്‍ ഹംസ മാസ്റ്റര്‍, സി.കെ.സുബൈര്‍, ഒ.ഇര്‍ഷാദ്, എ.കെ.കുഞ്ഞയമ്മു, പി.മൊയ്തീന്‍, റഫീഖ് കൊങ്ങത്ത്,എന്‍.പി. ഹമീദ്,എന്‍. മുഹമ്മദാലി, എന്‍.ഒ.സലീം പ്രസംഗിച്ചു.പഞ്ചായത്ത് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.ഉമ്മര്‍ സ്വാഗതവും സെ ക്രട്ടറി സൈനുദ്ദീന്‍ താളിയില്‍ നന്ദിയും പറഞ്ഞു.

കുമരംപുത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് നടത്തിയ വിനാശ വികസ നത്തിന്‍റെ ഒന്നാം വാര്‍ഷികാചരണം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്‍റ് പി.മുഹമ്മദാലി അന്‍സാരി അധ്യക്ഷത വ ഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്ക ളത്തില്‍, ഉണ്ണീന്‍കുട്ടി തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോ ണ്‍ഗ്രസ് പ്രസിഡന്‍റ് കെ.പി ഹംസ, ലീഗ് മണ്ഡലം ട്രഷറര്‍ ഹുസൈന്‍ കോളശ്ശേരി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അസീസ് പച്ചീരി, പി. കെ സൂര്യകുമാര്‍, അബു വറോടന്‍, അന്‍വര്‍ ആമ്പാടത്ത്, വൈശ്യന്‍ മുഹമ്മദ്, കല്ലംചിറ മൊയ്തുപ്പ, ജമാല്‍, കെ.കെ ബഷീര്‍, വി.കെ അബൂട്ടി, കബീര്‍ മണ്ണറോട്ടില്‍, നൗഷാദ് വെളളപ്പാടം, ഷറഫുദ്ദീന്‍ ചേനാത്ത്, രാജന്‍ ആമ്പാടത്ത്, ഷരീഫ് പച്ചീരി, റഹീം ഇരുമ്പന്‍, ഇല്യാസ്.പി, ആഷിഖ് വറോടന്‍, ഹുസൈന്‍ കക്കാടന്‍, ബേബി രാജ്, ഗോപാലകൃഷ്ണന്‍, സജീര്‍ ചങ്ങലീരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്‍റ് മേരി സന്തോഷ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.എം നൗഫല്‍ തങ്ങള്‍, സഹദ് അരി യൂര്‍, ഇന്ദിര മാടത്തുംപുളളി, ജനപ്രതിനിധികളായ ഉഷ, സിദ്ദീഖ്, ഷരീഫ്, റസീന വറോടന്‍, വിശ്വേശ്വരി ഭാസ്കര്‍, ഷാഹിന എരേരത്ത്, വി.പി സീനത്ത്, കെ.സുമിത്ര, സുലൈഖ, ഫാത്തിമ, സമീറ തുടങ്ങി യവര്‍ സംബന്ധിച്ചു.

മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി യു.ഡി.എഫ് കമ്മിറ്റി നടത്തിയ വിനാശ വികസനത്തിന്‍റെ ഒന്നാം വാര്‍ഷികാചരണം ഡി.സി.സി സെക്രട്ടറി പി. അഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ മുസ് ലിം ലീഗ് പ്രസിഡന്‍റ് കെ.സി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാനും, മണ്ഡലം മുസ് ലിംലീഗ് പ്രസിഡന്‍റുമായ സി. മുഹമ്മദ് ബഷീര്‍, ആര്‍.എസ്.പി നേതാവ് അയ്യപ്പന്‍, വര്‍ഗീസ, കളത്തില്‍ ഹുസൈന്‍, മുജീബ് പെരുമ്പിടി, എന്‍.വി സൈദ്, വി.സിറാജ്, ടി. ഉസ്മാന്‍, കൃഷ്ണകുമാര്‍, സി. മുഹമ്മദാലി, നഗരസഭാ കൗണ്‍സിലര്‍ ബാലു സംബന്ധിച്ചു. ഖാലിദ് സ്വാഗതവും നാസര്‍ പാതാക്കര നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!