മണ്ണാര്‍ക്കാട്: ബാംഗ്ലൂര്‍ ജെയിന് യൂണിവേഴ്സിറ്റിയില്‍ നടന്ന ഖേലോ ഇന്ത്യ യൂണിന്വേഴ്സിറ്റി ഗെയിംസില്‍ കരാട്ടെ ടീം ഇനത്തില്‍ വി ഷ്ണു,മുഹമ്മദ് ഷരീഫ്,അനന്തു മനോഹര്‍ എന്നിവര്‍ വെള്ളി മെഡല്‍ നേടി.കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി മത്സരിച്ച മൂന്ന് പേരും മണ്ണാര്‍ക്കാട് എംഇ എസ് കോളേജ് ബിരുദ വിദ്യാര്‍ത്ഥികളാണ്. ചാ മ്പ്യന്‍സ് കരാട്ടെ സ്കൂളിന്റെ പരിശീലകാരായ സെന്‍സി അസീസ് പൂക്കോടനും സി കെ സുബൈറുമാണ് പരിശീലകര്‍.കല്ലടി കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ മേധവി ഒ.എ മൊയ്തീന് ടീം മാനേജ റാണ്.