മണ്ണാര്‍ക്കാട്: എം.ഇ.എസ് മണ്ണാര്‍ക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേ തൃത്വത്തില്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് സി.യു.മുജീബ്, കല്ലടി കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ. സി.കെ സയ്യിദ് അലി, കോളേജ് വൈസ് പ്രസിഡ ന്റ് വി.കെ റംല മന്നയത്ത്, ജില്ലാ ട്രഷറര്‍ കെ.പി അക്ബര്‍,ഹബീബ് കല്ലടി, സി.പി ഷിഹാബ് മാസ്റ്റര്‍, കല്ലടി കോളേജ് പ്രിന്‍സിപ്പല്‍ എ. എം.ശിഹാബ്,നാച്ചി കുറുവണ്ണ, അനീസ്, ഡോ.ടി.സൈനുല്‍ ആബിദ് എന്നിവര്‍ സംബന്ധിച്ചു.
