മണ്ണാര്‍ക്കാട്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേ ഷന്‍ കെഎച്ച്ആര്‍എ മണ്ണാര്‍ക്കാട് ടൗണ്‍ യൂണിറ്റിന്റെ നേതൃത്വ ത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.കെ എച്ച് ആര്‍ എ യൂണിറ്റ് പ്രസിഡന്റ് സി സന്തോഷ് അധ്യക്ഷനായി.സംസ്ഥാന ട്രഷറര്‍ എന്‍ എം ആര്‍ റസാക്ക് . ജില്ലാ ഭാരവാഹികളായ ഷിനാജ് റഹിമാന്‍ , ശ്രീജന്‍, ജബ്ബാറലി, അപ്പാരു, ഷാജി, അന്‍വര്‍ , ജയപ്രകാശ്, സലിം, യൂണിറ്റ് ഭാരവാഹികളായ ഫിറോസ് ബാബു,ഫസല്‍ റഹ്മാന്‍,കതിര്‍ വേല്‍,ചിന്‍മയാനന്ദന്‍ ,നാസര്‍ റെയിന്‍ബോ,നാസര്‍ ചില്ലീസ് സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!