നാട്ടുകല്‍: പഴയ പോസ്റ്റ് ഓഫീസിന് സമീപമുണ്ടായ കാര്‍ അപ കടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോ യമ്പത്തൂര്‍ രാജനായിക്കം സ്ട്രീറ്റില്‍ സന്ദീപിന്റെ മകന്‍ നവനീത് (8) ആണ് മരിച്ചത്.അപകടത്തില്‍ സന്ദീപ്,ഭാര്യ നിത്യശ്രീ,മകള്‍ രണ്ടര വയസ്സുകാരി ശ്രീലക്ഷ്മി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.ഇവരും പെരിന്തല്‍മണ്ണയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സ തേടി യിരുന്നു.ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞത്.കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു.