മണ്ണാര്‍ക്കാട്: 12 വയസ്സുള്ള കുട്ടിയെ പ്രകൃതി വരുദ്ധ പീഡനത്തിനി രയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അലനല്ലൂര്‍, ഉണ്ണിയാ ല്‍,കര്‍ക്കിടാംകുന്ന് സ്വദേശി ഹംസ (34)യെയാണ് മണ്ണാര്‍ക്കാട് പൊ ലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം രണ്ടിനാണ് സംഭവം.സ്‌റ്റേഷന്‍ ഹൗ സ് ഓഫീസര്‍ പി.അജിത്ത് കുമാര്‍,എസ്‌ഐ കെ.ആര്‍ ജസ്റ്റിന്‍, സുരേ ഷ് ബാബു,എഎസ്‌ഐ വിജയമണി,എസ്.സി.പി.ഒ നസീന്‍, ബിന്ദു, സിപിഒ റമീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഹം സയ്‌ക്കെതിരെ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ സമാനമായ കേസ് നിലവിലുള്ളതായി പൊലീസ് അറിയിച്ചു.കോടതിയില്‍ ഹാ ജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!