അലനല്ലൂര്‍:2020-21 വര്‍ഷത്തെ എല്‍എസ്എസ്,യുഎസ്എസ് നേടിയ മുണ്ടക്കുന്നിലെ വിദ്യാര്‍ത്ഥികളെ ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മി റ്റി അനുമോദിച്ചു.യുഎസ്എസ് നേടിയ മുഹമ്മദ് റയാന്‍ പടിഞ്ഞാറ പ്പള്ള,ജഹനാര പൊന്‍പാറ,എല്‍എസ്എസ് നേടിയ ജന്നത് പൊന്‍പാ റ,ഹുദ നഷ്‌വ ചുങ്കന്‍,ഷഹര്‍സാദ് പുളിക്കല്‍,ഹാനിയ പടിഞ്ഞാറ പ്പള്ള ,ചക്കംതൊടി ജൂദി ഫാത്തിമ എന്നിവരെയാണ് അനുമോദിച്ച ത്.

ഇതില്‍ എല്‍എസ്എസ്,യുഎസ്എസ് നേടിയ ജന്നത്തും ജഹനാരയും സഹോദരങ്ങളാണ്.ജിഒഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളായ ഇരുവ രും മുണ്ടക്കുന്ന് പൊന്‍പാറ സക്കീര്‍ ഹുസൈന്‍,ജസീന ദമ്പതികളു ടെ മക്കളാണ്.

ഡിവൈഎഫ്‌ഐ എടത്തനാട്ടുകര മേഖല ട്രഷറര്‍ എം.പി ശിവപ്ര കാശ്,യൂണിറ്റ് സെക്രട്ടറി ടി.അഭില്‍രാജ്,പ്രസിഡന്റ് സി.സജീര്‍ ബാ ബു,പി.സജീഷ്,എം.ജംഷീര്‍,സി.അന്‍ഷാദ്,സി.അക്ബറലി,ടി,ഷനൂപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!