മണ്ണാര്‍ക്കാട്: കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന് പാല ക്കാട് ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ എടു ത്ത 130 കര്‍ഷകര്‍ക്കായി 61 ,17,051 രൂപയുടെ കടാശ്വാസം അനുവദി ച്ചു.കടാശ്വാസം ലഭിച്ച കര്‍ഷകരുടെ പേരും തുകയും ബന്ധപ്പെട്ട ബാങ്കുകളുടെ ഹെഡ് ഓഫീസിലെയും ശാഖകളിലെയും നോട്ടീസ് ബോര്‍ഡില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് പാലക്കാട് സ ഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ഹിരണ്‍ എം.പി അറിയിച്ചു.