മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി രക്ത സാക്ഷിത്വദിനത്തില്‍ ഗാന്ധിവരയും അടിക്കുറിപ്പും എന്ന പരിപാടി സംഘടിപ്പിച്ചു.ബാപ്പുജിയുടെ ഛായാ ചിത്രം വരച്ച് അടിക്കുറിപ്പ് എഴുതി ഓണ്‍ലൈനായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം ഉദ്ഘാടനം ചെയ്തു. നിയോജ ക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഗിരീഷ് ഗുപ്തക്ക് ഛായാചി ത്രം കൈമാറി. ഗാന്ധിവരയില്‍ ഛായാചിത്രം വരച്ച് 9562225755 എ ന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുന്നവരില്‍ തിരഞ്ഞെടുക്കപ്പെ ടുന്ന ഒന്ന്,രണ്ട്,മൂന്ന് സ്ഥാന വിജയികള്‍ക്ക് മഹാത്മഗാന്ധി സ്മൃതി അവാര്‍ഡും ക്യാഷ് അവാര്‍ഡും നല്‍കുമെന്ന് ഭാരവാഹികള്‍ പറ ഞ്ഞു.