മണ്ണാര്‍ക്കാട്: റിട്ട.അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ നേതൃത്വ ത്തില്‍ മാര്‍ച്ച് 15ന് മണ്ണാര്‍ക്കാട് നടത്തുന്ന ഇമാം സംസ്ഥാന സംഗമ ത്തിന് സംഘാടക സമിതി രൂപീകരിച്ചു. മണ്ണാര്‍ക്കാട് നഗരസഭ ചെ യര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആര്‍.എ.ടി.എഫ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം.സ്വലാഹുദ്ദീന്‍ മദനി അധ്യ ക്ഷത വഹിച്ചു. മുന്‍ എം.എല്‍.എയും മുസ്ലിംലീഗ് ജില്ലാ പ്രസിഡ ന്റുമായ കളത്തില്‍ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. ആര്‍.എ.ടി .എഫ് ജനറല്‍ സെക്രട്ടറി സി.എച്ച് ഹംസ ആമുഖ പ്രഭാഷണം നട ത്തി. എം.കെ അബൂബക്കര്‍ ഫാറൂഖി പ്രാര്‍ത്ഥന നടത്തി.ജില്ലാ സെക്രട്ടറി എ. മൊയ്തീന്‍ മാസ്റ്റര്‍ അവതരിപ്പിച്ച സംഘാടക സമിതിയുടെ പാനല്‍ യോഗം അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി സി.ടി കുഞ്ഞയമു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
കെ.എ.ടി.എഫ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സൈനുല്‍ ആബിദീന്‍, ജില്ലാ പ്രസിഡന്റ് ഹംസ അന്‍സാരി, അബ്ദുറഹിമാന്‍ കണ്ണൂര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി. ഷാനവാസ്, അലനല്ലൂര്‍ പ്രവാ സി ഹൗസിങ് സൊസൈറ്റി പ്രസിഡന്റ് എം.പി.എ ബക്കര്‍ മാസ്റ്റര്‍, മുന്‍ എ.എസ്.ഒ എസ്. അബ്ദു ല്‍കരീം, ഐ.എം.ഇ ഷറഫുദ്ദീന്‍, എ സ്.ടി.യു ജില്ലാ ട്രഷറര്‍ കെ.ടി ഹംസപ്പ, പി. ഉമ്മര്‍ മാസ്റ്റര്‍, കെ.എം അലിയാര്‍, എന്‍.പി അബ്ദുസ്സലാം (എറണാകുളം), കെ.എം സിദ്ദീഖ്, ടി.കെ.എം ബഷീര്‍ (പറളി) ആര്‍.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല കരുവാരക്കുണ്ട്, എം.ഹംസ പുല്ലങ്കോട്, അ ബ്ദുല്‍ മജീദ് കുറ്റ്യാടി, .ആര്‍.എ.ടി.എഫ് എച്ച്.ക്യു സെകട്ടറി വി.പി അബദ്ദല്‍ അസീസ്, എം. മൂസ മിശ്ക്കാത്തി, ഇ.എ റഷീദ് മാസ്റ്റര്‍, സി.കെ.എ സലാം ഫാറൂഖി, ഒപി.ഒ ഗഫൂര്‍ മാസ്റ്റര്‍, ഹുസൈന്‍ കളത്തില്‍, യൂഫ് മിശ്ക്കാത്തി, ബീവിക്കുട്ടി ടീച്ചര്‍, ആയിഷ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദലി മാസ്റ്റര്‍ സമാപന പ്രസംഗം നടത്തി.
