മണ്ണാര്‍ക്കാട്: ലയണ്‍സ് 318ഡി ഗവര്‍ണര്‍ ജോര്‍ജ് മൊറേലി മണ്ണാര്‍ ക്കാട് ലയണ്‍സ് ക്ലബ്ബ് സന്ദര്‍ശിച്ചു.പാലക്കാട് ഭാരതീയ ചികിത്സാ വ കുപ്പുമായി സഹകരിച്ച് അട്ടപ്പാടി ആദിവാസി മേഖലയില്‍ ഒരു മെ ഗാ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചതായി ജോര്‍ജ് മൊറാ ലി അറിയിച്ചു.ക്ലബ്ബ് പ്രസിഡന്റ് സാബു അധ്യക്ഷനായി .രമേഷ് പ്രവ ര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വി ജെ ജോസഫ്,തോമസ് എന്നിവ ര്‍ സംസാരിച്ചു.ഡോ.ഷിബു സ്വാഗതം പറഞ്ഞു.
