മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു.ഇയാളെ കുന്തിപ്പുഴയി ലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാവി ലെ എട്ടരയോടെയായിരുന്നു അപകടം.ഇടിയുടെ ആഘാതത്തില്‍ കാറി നും ഓട്ടോറിക്ഷയ്ക്കും കേടുപാടുകള്‍ പറ്റി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!