അലനല്ലൂര്‍: മാളിക്കുന്ന് ചോലക്കല്‍ രാമകൃഷ്ണന്‍ എഴുത്തച്ഛന്റെ ഭാ ര്യ കല്ല്യാണി അമ്മ (85) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് തിരുവില്ല്വാമല ഐവര്‍മഠത്തില്‍.മക്കള്‍: ശങ്കരനാരായ ണന്‍,കൃഷ്ണന്‍കുട്ടി,തങ്കം,സുന്ദരി,സുശീല.മരുമക്കള്‍: മിനി,ജയ ലളി ത,രാജന്‍,കൃഷ്ണന്‍കുട്ടി,രാജേഷ്.