അലനല്ലൂര്‍: കേരളത്തെ കലാപ ഭൂമിയാക്കരുത് എന്ന മുദ്രാവാക്യ മുയര്‍ത്തി സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി യുകെ കുഞ്ഞി രാമന്റെ രക്തസാക്ഷി ദിനത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അംഗം കെ കെ രാജന് മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി ടോമി തോമസ് അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം പി മുസ്തഫ,കെ എ സുദര്‍ശന കുമാര്‍,എം മധു അലനല്ലൂര്‍,റംഷീഖ് മാമ്പറ്റ,പി അബ്ദുല്‍ കരീം,പി മോഹന്‍ ദാസ്,അനില്‍കുമാര്‍,അനു തുടങ്ങിയവര്‍ സംസാരിച്ചു.