മണ്ണാര്‍ക്കാട്: ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി മര യ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വി ജയാഘോഷം മണ്ണാര്‍ക്കാട് ശിവശക്തി സിനിമാസ് തിയേറ്ററില്‍ നട ത്തി.ഇതോടനുബന്ധിച്ച് ഫാന്‍സ് അസോസിയേഷനിലെ ഒരു പ്രവര്‍ ത്തകന്റെ ശസ്ത്രക്രിയ ആവശ്യത്തിനും കല്ലടിക്കോട് താമസിക്കു ന്ന 22 കാരിയുടെ ക്യാന്‍സര്‍ ചികിത്സക്കായും സഹായധനവും നല്‍ കി.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സഹായധനം കൈമാറി. അസോ സിയേഷന്‍ രക്ഷാധി കാരി രജീഷ്,പ്രസിഡന്റ് മനീഷ്, സെക്രട്ടറി സുപ്രഭാത് സംബന്ധിച്ചു.
