കോട്ടോപ്പാടം:കാപ്പുപറമ്പ് തോടുകാടില്‍ മ്ലാവിനെ ചത്ത നിലയില്‍ കണ്ടെത്തി.വെള്ളിയാഴ്ച രാവിലെയോടെയാണ് ജഡം സ്വകാര്യ വ്യ ക്തിയുടെ സ്ഥലത്ത് കണ്ടെത്തിയത്.ചത്ത മ്ലാവിന് എട്ടു മാസം പ്രാ യം കണക്കാക്കുന്നു.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തി രുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകര്‍ സ്ഥലത്തെ ത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.വയറിന്റെ ഭാഗത്തായാണ് പരി ക്കേറ്റിട്ടുള്ളത്.ചെന്നായ കടിച്ചതായിരിക്കാമെന്നാണ് വനംവകുപ്പി ന്റെ നിഗമനം.പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു.
