മണ്ണാര്‍ക്കാട്: ലോകഭക്ഷ്യ ദിനത്തില്‍ വിശപ്പുരഹിത മണ്ണാര്‍ക്കാ ടിനായി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടും ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ യും കൈകോര്‍ത്ത് ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമിട്ടു.താലൂ ക്കിലെ നിരാലംബരായ ക്യാന്‍സര്‍,കിഡ്‌നി,ഡയാലിസിസ് രോഗി കള്‍ക്ക് ഭക്ഷണകിറ്റ് എത്തിച്ചു നല്‍കുകന്നതാണ് പദ്ധതി.കിറ്റ് വിത രണം യുവസംവിധായകന്‍ മുസ്തഫ ഗട്‌സ് ഉദ്ഘാടനം ചെയ്തു.വോയ് സ് ഓഫ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഗഫൂര്‍ പൊതുവത്ത്. ബിഐആര്‍ കെ ജില്ലാ പ്രസിഡന്റ് സതീഷ് എന്നിവര്‍ കിറ്റ് ഏറ്റുവാങ്ങി.വോം ക ണ്‍വീനര്‍ സഹീര്‍ ഹംസ,വൈസ് ചെയര്‍മാന്‍ കെവിഎ റഹ്മാന്‍, ട്രഷ റര്‍ ശ്രീവത്സന്‍,വിജയേഷ്,നസീര്‍ എന്നിവര്‍ സംബന്ധിച്ചു.ഭക്ഷ്യകിറ്റ് ആവശ്യമുള്ള അര്‍ഹതപ്പെട്ടവര്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറുക ളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.9446367831, 8921388626, 9656222649, 9447622359.