തെങ്കര: റബര്‍ ടാപ്പിങ് തൊഴിലാളി യൂണിയന് (സിഐടിയു) മെ ഴുകുംപാറ യൂണിറ്റ് രൂപീകരിച്ചു.സിപിഎം തെങ്കര ലോക്കല്‍ കമ്മി റ്റി അംഗം കെ കുമാരന് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി സതീ ഷ് ചേലഞ്ചേരി,ലോക്കല്‍ കമ്മിറ്റി അംഗം പി രാധാകൃഷ്ണന്,വിവേക് എന്നിവര്‍ സംബന്ധിച്ചു.ടാപ്പിങ് തൊഴിലാളികള്‍ക്ക് കാലാനുസൃ തമായ രീതിയില്‍ കൂലി വര്‍ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെ ട്ടു.പ്രദേശത്തെ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം ഉറപ്പാക്കാനും തീരൂമാനിച്ചു.പ്രസിഡന്റായി മണികണ്ഠന് പൂണ്ടയി ലിനേയും സെക്രട്ടറിയായി വിജയകുമാറിനേയും തെരഞ്ഞെടുത്തു.