മണ്ണാര്‍ക്കാട്: കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (സെറ്റോ) മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട്ട് ഹെഡ് പോസ് റ്റോഫീസിനു മുമ്പില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.താലൂക്ക് ചെയര്മാന് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു താലൂക്ക് കണ്‍വീനര്‍ അബൂബക്കര്‍ അധ്യക്ഷനായി. നേതാ ക്കളായ നഷീദ്, ഹബീബുള്ള അന്‍സാരി രാജലക്ഷ്മി ജാസ്മിന് കബീ ര്‍, ബിജു ജോസ് ‘നൗഫല്‍ താളിയില്‍,രമ,ജയമോഹനന്, ഷിജി തോമസ്,മുഹമ്മദ് ബഷീര്‍.ശ്രീജേഷ്,നാരായണന്‍കുട്ടി ,ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു.