അലനല്ലൂര്‍:പഞ്ചായത്ത് ഓട്ടോ ബ്രദേഴ്സ് കൂട്ടായ്മ വിവിധ പരീക്ഷ കളില്‍ ഉന്നത വിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.വിജയികളുടെ വീടുകളില്‍ എത്തിയാണ് കുട്ടികളെ ഉപഹാരം നല്കി ഭാരവാഹികള്‍ അനുമോദിച്ചത്.കുട്ടായ്മ പ്രസിഡ ണ്ട് സുധീര്‍ ഉണ്ണിയാല്‍, സെക്രട്ടറി ബാപ്പുട്ടി എടത്തനാട്ടുകര, ട്രഷറര്‍ യുസഫലികാര, സിറാജ് എടത്തനാട്ടുകര, അഷ്റഫ് ഉണ്ണിയാല്‍, തുട ങ്ങിയവര്‍ നേതൃത്വം നല്കി.കൂട്ടായ്മ രൂപീകരിച്ച് ഒരു വര്‍ഷം കഴി യുമ്പോള്‍ കോവിഡുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങ ളിലും, ചാരിറ്റി പ്രവര്‍ത്തനങ്ങളിലും കുട്ടായ്മയുടെ സാനിദ്ധ്യം ശ്രദ്ധേയമായിരുന്നു.
