തെങ്കര: പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസിനു മുന്നില്‍ അടുപ്പു കൂട്ടി സമരം നടത്തി.നിയോജക മണ്ഡലം യൂത്ത് കോണ്‍ ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.തെങ്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് മനോജ് പാറോക്കോട്ടില്‍ അദ്ധ്യ ക്ഷനായി.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഹരിദാസ് ആറ്റക്കര, നിയോജകണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹാരിസ് തത്തേങ്ങലം,ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി നൗഷാദ് ചേലംഞ്ചേ രി,എം.ഹംസ,ഷെഫിലാസ് ചേറുംകുളം,എബിന് പി മാര്ട്ടിന്,സഹീ ല്‍ ഞാറങ്ങോടന്,കൃഷ്ണകുമാരി,ലീല തുടങ്ങിയവര്‍ സംസാരിച്ചു.